ബസ് മറിഞ്ഞ് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

223

അടിമാലി: തമിഴ്നാട്ടില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിന്‍റെ ബസ് മറിഞ്ഞ് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. സേലത്തെ മെഡിക്കല്‍ കോളജില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ സംഘത്തിന്‍റെ ബസാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY