അഭിമന്യു വധക്കേസ് ; ഒരാള്‍ കൂടി അറസ്റ്റില്‍

167

കൊച്ചി : അഭിമന്യു വധക്കേസില്‍ പ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍. ആലുവ സ്വദേശി ആരിഫ് ബിന്‍ സലീമാണ് അറസ്റ്റിലായത്. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റാണ് സലീം. മഹാരാജാസ് കോളേജിലേക്ക് അക്രമി സംഘത്തെ വിളിച്ചു വരുത്തിയത് ആരിഫാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ആരിഫ് ഉള്‍പ്പടെ 8 പേര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

NO COMMENTS