കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം ; കോടതി വിധി അവ്യക്തമെന്ന് എ.കെ ശശീന്ദ്രന്‍

206

തിരുവനന്തപുരം : കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമന കേസിലെ കോടതി വിധി അവ്യക്തമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS