കണ്ണൂരില്‍ സിപിഎം, ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

271

കണ്ണൂര്‍ : കണ്ണൂരില്‍ സിപിഎം, ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. കൂത്തുപറമ്ബ്‌ കൈതേരിയില്‍ ഹര്‍ഷന്‍ ഹരീഷിന്റെയും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തേന്‍പുളിയിലെ പി.അഞ്ജല്‍ റഷീദിന്റയും വീടുകള്‍ക്കു നേരെയാണു ബോംബേറുണ്ടായത്.

NO COMMENTS