പുഴയില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു

326

കോഴിക്കോട് : പുഴയില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു. ചെലവൂര്‍ പള്ളിത്താഴം കട്ടയാട്ട് പറമ്ബത്ത് അബ്ദുല്‍ അസീസിന്‍െറ മകന്‍ ഫഹദ്(23) ആണ് മരിച്ചത്. തുഷാരഗിരിയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയിരുന്നു. ഇതിനിടെ പുഴയിലേക്ക് കാല്‍വഴുതി വീണാണ് അപകടം സംഭവിച്ചത്.

NO COMMENTS