തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. പത്തരയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നാണ് എന്‍സിപി നേതാക്കള്‍ അറിയിച്ചത്.
എന്‍സിപി യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍നിന്നും സിപിഐ വിട്ടുനിന്നത് അസാധാരണ സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.