എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ച്

319

കൊച്ചി ; എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂടിയായ യതീഷ് ചന്ദ്രയുടെ തൃശൂരിലെ ഓഫീസിലേക്കാണ് മാര്‍ച്ച്.
രാവിലെ 11 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.

NO COMMENTS