തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം

314

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധിക്കുന്നു. ശമ്ബള വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സ്മാരുടെ മിന്നല്‍ പണിമുടക്കുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

NO COMMENTS