യുഡിഎഫിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തന്‍റെ വിജയമെന്ന് സജി ചെറിയാന്‍

175

തിരുവനന്തപുരം : യുഡിഎഫിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തന്‍റെ വിജയമെന്നും സജി ചെറിയാന്‍. കേരളത്തില്‍ പ്രതിപക്ഷം ദുര്‍ബലമാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. സംഘടനാപരമായും രാഷ്ട്രീയപരമായും ഭരണപക്ഷത്തെ എതിര്‍ക്കാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലന്നും ഭരണപക്ഷം കൂടുതല്‍ കരുത്തോടെ മുന്നേറുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS