താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

245

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. നിര്ത്താതെ മഴ പെയ്യുന്നതിനാല്‍ ചുരം അപകടാവസ്ഥയില്‍ ആയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

NO COMMENTS