തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തീപിടുത്തം ;ആളപായമില്ല

231

തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തീപിടുത്തം. ബസ് സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

NO COMMENTS