3.98 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

217

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നും 3.98 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. വെ​ള്ളി​യാ​ഴ്ച ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ് ഗൗ​സ് എ​ന്ന ബോം​ബ് ഗൗ​സ്, റെ​യ്ബു​ള്‍ ഷെ​യ്ഖ് എ​ന്നി​വ​രാ​ണ് പി​ടി​യിലാ​യ​ത്.അ​ന്ത​ര്‍​സം​സ്ഥാ​ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

NO COMMENTS