കച്ചേരിപ്പടി ഗാന്ധിയന്‍ പ്രതിമക്ക് നേരെ ആക്രമണം

221

കൊച്ചി : എറണാകുളം കച്ചേരിപ്പടിയിലുള്ള ഗാന്ധിയന്‍ പ്രതിമക്ക് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ഗാന്ധിയന്‍ പ്രതിമയുടെ തല അറുത്തതായാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം ഈ പ്രതിമ ഇവിടന്ന് കളക്‌ട്രറ്റ്ിലോടു മാറ്റി സ്ഥാപിക്കാന്‍ ശ്രമം നടത്തിരുന്നു. ഇതിനെതിരെ ആളുകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിമ അവിടെ തന്നെ പുനസ്ഥാപിക്കുകയും ചെയ്യ്തു. ഗാന്ധിഭവന്‍ വിഷയവുമായി ബദ്ധപ്പെട്ട് പൊലിസിന് പരാതി നല്‍കിട്ടുണ്ട്. ഈ സംഭവത്തിന് പിന്നില്‍ ആരോക്കെയാണെന്നും കുടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സമീപത്തുള്ള ഷോപ്പുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയണ്.

NO COMMENTS