കാസര്‍കോട് ജില്ലയില്‍ 182 പേര്‍ക്ക് കോവിഡ് .175 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

26

കാസര്‍കോട് ജില്ലയില്‍ 182 പേര്‍ക്ക് കോവിഡ് .സമ്പര്‍ക്കത്തിലൂടെ 175 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 181 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥിരിച്ചുള്ള കണക്ക്:

അജാനൂര്‍- 14 – ബദിയഡുക്ക- 5
ബേഡഡുക്ക- 3 – ചെമ്മനാട്- 4
ചെങ്കള- 8 – ചെറുവത്തൂര്‍- 16
ഈസ്റ്റ് എളേരി- 1 – എന്‍മകജെ- 1
കള്ളാര്‍- 2 – കാഞ്ഞങ്ങാട്- 10
കാറഡുക്ക- 1 – കാസര്‍കോട്- 4
കയ്യൂര്‍ ചീമേനി- 2 – കിനാനൂര്‍ കരിന്തളം- 5 – കോടോംബേളൂര്‍- 7
കുംബഡാജെ- 2 – കുമ്പള- 1
കുറ്റിക്കോല്‍- 7 – മധൂര്‍- 17
മടിക്കൈ- 1 – മംഗല്‍പാടി- 2
മൊഗ്രാല്‍പുത്തൂര്‍- 1
മുളിയാര്‍- 1 – നീലേശ്വരം- 27
പടന്ന- 1 – പൈവളിഗെ- 1
പള്ളിക്കര- 12 – പനത്തടി- 3
പുല്ലൂര്‍പെരിയ- 4 – പിലിക്കോട്- 6
തൃക്കരിപ്പൂര്‍- 5 – ഉദുമ- 4 – വലിയപറമ്പ- 1 – വെസ്റ്റ് എളേരി- 2

ഇതര ജില്ല – കരിവെള്ളൂര്‍- 1

രോഗ മുക്തി

അജാനൂര്‍- 32 – ബദിയഡുക്ക- 2 -ബേഡഡുക്ക- 2 – ചെമ്മനാട്- 2
ചെങ്കള- 4 – ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 8 – കള്ളാര്‍-3
കാഞ്ഞങ്ങാട്- 22 – കാസര്‍കോട്- 17
കയ്യൂര്‍ ചീമേനി- 2 – കിനാനൂര്‍ കരിന്തളം- 2 – കോടോംബേളൂര്‍- 2
കുമ്പള- 4 – കുറ്റിക്കോല്‍- 2
മധൂര്‍- 12 – മടിക്കൈ- 2
മംഗല്‍പാടി- 1 – മൊഗ്രാല്‍പുത്തൂര്‍- 7
മുളിയാര്‍- 2 – നീലേശ്വരം- 11 – പള്ളിക്കര-8 – പനത്തടി- 6
പിലിക്കോട്- 2 – പുല്ലൂര്‍ പെരിയ-10
പുത്തിഗെ-3 – തൃക്കരിപ്പൂര്‍- 2
ഉദുമ- 5 – വെസ്റ്റ് എളേരി-4

NO COMMENTS