അടിമാലി രാജധാനി കൂട്ടക്കൊല കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം

245

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊല കേസില്‍ മൂന്ന് പേര്‍ക്ക് ഇരട്ടജീവപര്യന്തം. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. രാഘവേന്ദ്ര, രാഗേഷ് ഗൗഡ, സഹോദരന്‍ മഞ്ജുനാഥ് എന്നിവരാണ് കേസിലെ പ്രതികള്‍. മോഷണത്തിനിടെ ടൂറിസ്റ്റ് ഹോം ഉടമയേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിലാണ് വിധി.

NO COMMENTS