തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് മരണം

37

തിരുവനന്തപുരം: തുമ്പയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍.
ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മരിച്ച രണ്ടു പേരും ബംഗാള്‍ സ്വദേശികളാ ണെന്നാണ് വിവരം.

NO COMMENTS