പത്ര മാധ്യമ പരസ്യ മേഖലയിൽ പ്രവൃത്തിപരിചയമുള്ള യുവതി യുവാക്കളെ ആവശ്യമുണ്ട്

405

കാസറഗോഡ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഓണ്‍ലൈന്‍ പത്ര മാധ്യമത്തിന് പരസ്യ മേഖലയിൽ പ്രവൃത്തിപരിചയമുള്ള യുവതി യുവാക്കളെ ആവശ്യമുണ്ട്.

1.മാർക്കറ്റിംഗ് മാനേജർ (പരസ്യം)
2. അസിസ്റ്റന്റ് മാനേജർ (പരസ്യം)
3.മാർക്കറ്റിംഗ് എക്സിക്യുട്ടിവ്
4.ബിസിനസ് ഡവലപ്മെന്റ് ഓഫീസർ
, തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

1. മാർക്കറ്റിംഗ് മാനേജർ
യോഗ്യത : പരസ്യ വിഭാഗത്തിൽ 5.വർഷത്തെ പ്രവൃത്തി പരിചയവും ബിരുദവും.
ശമ്പളം : 30000 + T.A + ഇൻസെൻറീവ്.

2. അസിസ്റ്റന്റ് പരസ്യം മാനേജർ
യോഗ്യത : പരസ്യം വിഭാഗത്തിൽ മിനിമം മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ബിരുദവും
ശമ്പളം : 20000 + T.A + ഇൻസെൻറീവ്.

3. മാർക്കറ്റിംഗ് എക്സിക്യുട്ടിവ്
പരസ്യ വിഭാഗത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ബിരുദവും .
ശമ്പളം : 15000 + T.A + ഇൻസെൻറീവ്

4. ബിസിനസ് ഡവലപ്മെന്റ് ഓഫീസർ
പരസ്യ വിഭാഗത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും പ്ലസ് ടു യോഗ്യതയും.
ശമ്പളം : 10000 + T.A + ഇൻസെൻറീവ്

18 നും 35 നും മദ്ധ്യേ പ്രായമുള്ള ടുവീലറുള്ള യുവതീ യുവാക്കൾ അപേക്ഷിക്കുക.
ഓൺലൈൻ പരസ്യം മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

അയക്കേണ്ട വിലാസം :

നെറ്റ് മലയാളം ന്യൂസ്,
ലുലു അപാർട്മെന്റ്
കാസറഗോഡ്
9946100493

മൊബൈൽ : 9946100493

ഇമെയിൽ : netmalayalamhr@gmail.com
വെബ് : www.netmalayalam.com

NO COMMENTS