തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ലൈനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍; ട്രെയിനുകള്‍ റദ്ദാക്കി

169

തിരുവനന്തപുരം : തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ റെയില്‍വേ ലൈനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം- കണ്ണൂര്‍ എക്‌സ്പ്രസ്(16305), കണ്ണൂര്‍ – എറണാകുളം എക്‌സ്പ്രസ് (16306), നാഗര്‍കോവില്‍ – മാംഗലൂര്‍ എക്‌സ്പ്രസ് (16606), കണ്ണൂര്‍ – തിരുവനന്തപുരം എക്‌സ്പ്രസ് (12081), ഷൊര്‍ണൂര്‍- എറണാകുളം പാസ്സഞ്ചര്‍ (56361).

NO COMMENTS