മരുതൂര്‍കടവ് പാലം പൂര്‍ണമായി അടച്ചുപൂട്ടി.

58

തിരുവനന്തപുരം : കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കരമന സ്റ്റേഷന്‍ പരിധിയിലെ മരുതൂര്‍കടവ് പാലം പൂര്‍ണമായി അടച്ചുപൂട്ടി. പ്രദേശം ബാരിക്കേഡുകളും മറ്റുമുപ യോഗിച്ച്‌ കരമന പൊലീസ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

ഈ പ്രദേശം കൂടാതെ കാലടി, സോമന്‍ നഗര്‍, തളിയല്‍ തുടങ്ങിയ ഭാഗങ്ങളിലൂടെയും വാഹനഗതാഗതം അനുവദി ക്കില്ല എന്നും അറിയിച്ചു. ഈ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മന്‍െറ് സോണുകളായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഇതുവഴി വാഹനഗതാഗതം അനുവദി ക്കുന്നതല്ല. മേഖലയില്‍ സുരക്ഷയും കര്‍ശനമാക്കിയിരിക്കുന്നു.

NO COMMENTS