ആലുവ സപ്ലൈ ഓഫീസില്‍ ആത്മഹത്യ ശ്രമം

247

കൊച്ചി : ആലുവ സപ്ലൈ ഓഫീസില്‍ ആത്മഹത്യ ശ്രമം. റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് എടത്തല സ്വദേശി അബ്ദു റഹ്മാന്‍ ആത്മഹത്യ ശ്രമം നടത്തിയത്. പെട്രോള്‍ ദേഹത്തൊഴിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

NO COMMENTS