സബ് കളക്ടറെ ഋഷിരാജ് സിംഗ് സന്ദർശിച്ചു.

108

തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റ പ്രജ്ഞാൽ പട്ടീലിനെ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് കളക്ടറേറ്റിലെ ചേംബറിൽ സന്ദർശിച്ചു. മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ജില്ലയിലുള്ളതെന്നും എല്ലാ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സബ്കളക്ടർ ജി. പ്രീയങ്ക, തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ അനുകുമാരി, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു

NO COMMENTS