വിദ്യാര്‍ത്ഥികളെ അനുമോദിക്കും

187

കാസറഗോഡ് : മധൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പ്ലസ് ടു, എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥി കളെയും, എസ്.എസ്.എസ്, യു.എസ്.എസ് വിജയികളെയും ആഗസറ്റ് 15ന് പഞ്ചായത്തില്‍ അനുമോദിക്കും.

അര്‍ഹരായവര്‍ മാര്‍ക് ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും മൊബൈല്‍ നമ്പറും ആഗസ്റ്റ് 5നകം പഞ്ചായത്തില്‍ നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

NO COMMENTS