സാലറി ചലഞ്ചില്‍ ഏറ്റവും കുറഞ്ഞ പങ്കാളിത്തം കോളജ് അധ്യാപകരുടേതാണെന്ന് മുഖ്യമന്ത്രി

147

കോഴിക്കോട് : സാലറി ചലഞ്ചില്‍ ഏറ്റവും കുറഞ്ഞ പങ്കാളിത്തം കോളജ് അധ്യാപകരുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളത്തിന്റെ വലുപ്പം കണക്ക് കൂട്ടി ഇത്രയും കൂടുതല്‍ എങ്ങിനെ കൊടുക്കുമെന്ന മനപ്രയാസമാണ് കോളജ് അധ്യാപകര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS