തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

176

തൊടുപുഴ: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി. കഴിഞ്ഞ നാല് ദിവസമായി ഇവരെ കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. . കാളിയാര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

NO COMMENTS