കാസര്‍കോട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചു

134
Published sign on a wooden table in a room

കാസറഗോഡ്: 2016 ലെ കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ആക്ട് പ്രകാരം പ്രസിദ്ധീകരിച്ച കാസര്‍കോട് മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി നല്‍കി. പ്ലാന്‍ കാസര്‍കോട് നഗരസഭാ എഞ്ചിനീയറിങ് വിഭാഗത്തിലും www.kasaragodmuncipality.in ലും പരിശോധനയ്ക്ക് ലഭിക്കും.

NO COMMENTS