ബാര്‍ബര്‍ ഷോപ്പുകൾ ഇന്ന് പ്രവര്‍ത്തിച്ച്‌ തുടങ്ങും.

98

തിരുവനന്തപുരം : ബാര്‍ബര്‍ ഷോപ്പുകളും നിയന്ത്രണങ്ങളോടെ ഇന്ന് പ്രവര്‍ത്തിച്ച്‌ തുടങ്ങും. ലോട്ടറി വില്‍പന നാളെ പുനരാരംഭിക്കും. ലോട്ടറി ഏജന്‍റുമാരുടെ സംഘടനാ പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക്ക് ച‍ര്‍ച്ച നടത്തിയതിന് പിന്നാലെ യാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ച്‌ 25ന് നറുക്കെടുപ്പ് നടക്കേണ്ട ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വില്‍പന നടത്തുക. ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത. 67 ലക്ഷം ടിക്കറ്റുകളാണ് വില്‍ക്കാതെ ബാക്കിയുള്ളത്.

NO COMMENTS