ബി​ജെ​പി​യു​ടെ അ​സ​ഹി​ഷ്ണു​താ മ​നോ​ഭാ​വ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ സാ​ക്ഷ്യ​മാ​ണ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നു നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണം – ച​ന്ദ്ര​ബാ​ബു നാ​യി​ഡു

170

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നു നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ ആന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ബി​ജെ​പി​യു​ടെ അ​സ​ഹി​ഷ്ണു​താ മ​നോ​ഭാ​വ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ സാ​ക്ഷ്യ​മാ​ണ് ഈ ​സം​ഭ​വ​മെ​ന്ന് നാ​യി​ഡു പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​ല്‍​ക്കു​മെ​ന്ന ഭീ​തി​യാ​ണ് ബി​ജെ​പി​യെ​ക്കൊ​ണ്ട് ഇ​തെ​ല്ലാം ചെ​യ്യി​ക്കു​ന്ന​തെ​ന്നും ആ​ക്ര​മ​ണ​സ​മ​യ​ത്ത് നോ​ക്കു​കു​ത്തി​ക​ളാ​യി നി​ന്ന ഡ​ല്‍​ഹി പോ​ലീ​സ് ഇ​തി​ന് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും നാ​യി​ഡു ആ​വ​ശ്യ​പ്പെ​ട്ടു.ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ലൂ​ടെ പ്ര​തി​പ​ക്ഷ​ത്തെ ത​ള​ര്‍​ത്താ​മെ​ന്ന് ആ​രും വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​തൊ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ അ​ല്ലെ​ന്നു ഇ​ത്ത​ര​ക്കാ​ര്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS