വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

55

കാസറഗോഡ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഓണ്‍ലൈന്‍ പത്ര മാധ്യമത്തിന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.റിപ്പോർട്ടേഴ്‌സ്,ഗ്രാഫിക് ഡിസൈനർ .അക്കൗണ്ടന്റ് , ബിസിനസ് എക്സികുട്ടീവ് വീഡിയോ എഡിറ്റിംഗ്, ന്യൂസ് റീഡർ, തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. താൽപ്പര്യമുള്ളവർ താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടുക

വിലാസം : നെറ്റ് മലയാളം ന്യൂസ്,
XV1/523 പാരഗൺ ടവർ
ബന്ദിയോട്
കാസർഗോഡ്
9946100493 ,89215 61421

ഇമെയിൽ : netmalayalamhr@gmail.com,
വെബ് : www.netmalayalam.com

NO COMMENTS