മട്ടന്നൂരില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

296

കണ്ണൂര്‍ : കണ്ണൂര്‍ മട്ടന്നൂരില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ രണ്ടുപേരാണ് മരിച്ചത്.

NO COMMENTS