തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

292

തിരുവനന്തപുരം:തിരുവനന്തപുരം ചെമ്പകമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികര്‍ മരിച്ചു. മംഗലാപുരം സ്വദേശികളായ സാദിഖ്(23)സജിത്ത് (23) എന്നിവരാണ് മരിച്ചത്.

NO COMMENTS