കൊല്ലത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

181

കൊല്ലം: റബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പത്തനാപുരത്താണ് സംഭവം. മാങ്കോട് സ്വദേശി നജീബ് (40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാൾ രാത്രിയിൽ പൊലീസിനെ കണ്ട് ഭയന്ന് ഓടിയതാണെന്നാണ് ആരോപണം. പൊലീസ് ഇയാളെ ഓടിച്ചതാണെന്നും തുടർന്നായിരുന്നു ഇയാൾ റബര്‍തോട്ടത്തില്‍ കയറിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കൂടുതൽ വിവരം ലഭ്യമല്ല.

NO COMMENTS