കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്

257

കോയമ്ബത്തൂര്‍: കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്. ഇന്ന് രാവിലെ 3.20നാണ് ബൈക്കിലെത്തിയ ഒരു സംഘം ഓഫീസിനു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അക്രമികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

NO COMMENTS