2.7 കോ​ടി രൂ​പ വി​ല വ​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി​.

155

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) 1,813 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. 2.7 കോ​ടി രൂ​പ വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ആം​ബു​ല​ന്‍​സി​ല്‍ ക​ട​ത്തി​യ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.അ​ന​ധി​കൃ​ത​മാ​യി ആം​ബു​ല​ന്‍​സി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യും ഡി​ആ​ര്‍​ഐ അ​റി​യി​ച്ചു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു ന​ട​ത്തി​യ അന്വേഷണത്തിലാണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

NO COMMENTS