തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് ആ​ളു​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തു നി​രോ​ധി​ച്ചു

212

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് ആ​ളു​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തു നി​രോ​ധി​ച്ചു. ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തി​നെ തുടര്‍ന്നാണ്‌ നടപടി. ചൊ​വ്വാ​ഴ്ച മൂ​ന്നു മു​ത​ല്‍ ര​ണ്ടു ദി​വ​സ​ത്തേ​ക്കു പ്ര​വേ​ശ​നം വി​ല​ക്കി​യാ​ണു ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​റ​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

NO COMMENTS