മംഗല്യ മുഹൂര്‍ത്തങ്ങളില്‍ മണവാട്ടിയെ രാജകുമാരിയാക്കുവാന്‍ സുബയ്യ ഗോള്‍ഡ്‌ പാര്‍ക്ക്‌

483

തിരുവനന്തപുരം : മംഗല്യ മുഹൂർത്തങ്ങളിൽ മണവാട്ടിയെ രാജ കുമാരിയാക്കുവാൻ 916 പ്യൂരിറ്റിയുള്ള BIS ഹാൾമാർക്കിങ് സ്വർണാഭരങ്ങൾ. മുല്ലമൊട്ട്, മാല ,പൊലിമ , തോന്നിക്കുന്ന കേരള ഡിസൈയ്നിങ്ങിലുള്ള മാല, ട്രെൻഡി വളകൾ, ദശാവതാരം വളകൾ, ലക്ഷ്മി വളകൾ, വിവിധ ഡിസൈണിങ്ങിലുള്ള കമ്മലുകൾ മോതിരങ്ങൾ പഴമയും പാരമ്പര്യവും തുളുമ്പുന്ന ആന്റിക് ആഭരണങ്ങൾ എന്നിവ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സുബയ്യ ഗോൾഡ് പാർക്കിൽ ലഭ്യമാക്കുന്നു. കൂടാതെ കുട്ടികൾക്ക് അനുയോജ്യമായ ലൈറ്റ് വെയിറ്റ് സ്വർണാഭരണങ്ങൾ , അര ഗ്രാം മുതലുള്ള കുട്ടി വളകൾ മോതിരങ്ങൾ മറ്റും വിവിധ ഡിസൈണിലുള്ള കുഞ്ഞു കമ്മലുകൾ, ഡ്രോപ്സുകൾ ,പാദസരങ്ങൾ കാലാതീതമായ വജ്രത്തിൻറെയും സംശുദ്ധമായ സ്വർണത്തിന്റെയും പെർഫെക്റ്റ് ഫ്യൂഷൻ എന്നെന്നും എൻറെ സ്വന്തം എന്ന് നിങ്ങള്ക്ക് അഭിമാനിക്കാൻ ‘കിസ്ന ‘ നൽകുന്ന വജ്രാഭരണ ശേഖരമാണിവിടെയുള്ളത്.

സ്വർണാഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യൂ , വർദ്ധിച്ചു വരുന്ന സ്വർണ വിലയിൽ നിന്ന് മുക്തി നേടൂ .കുറഞ്ഞാൽ കുറഞ്ഞ വിലയും കൂടിയാൽ ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും, വിലയുടെ 50 ശതമാനം മാത്രം നൽകി ബുക്ക് ചെയ്യാവുന്നതാണ്. സത്യസന്ധവും ആത്മാർത്ഥവുമായ വ്യാപാര സംസ്കാരത്തിനും തിളക്കമാർന്ന സ്വർണാഭരണ വ്യാപാര വിപണന രംഗത്തും 75 വർഷത്തെ പാരമ്പര്യമുള്ള സുബയ്യ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ, പുതിയ സംരഭം, സുബയ്യ ഗോൾഡ് പാർക്ക് ദൈവത്തിൻറെ സ്വന്തം നാട്ടിൽ മറ്റൊരിടത്തും ലഭിക്കാത്ത സ്വർണാഭരണ ഡിസൈനുകൾ, ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ BIS ഹാൾമാർകിങ് പരിശുദ്ധിയിൽ സേവനത്തിൻറെ നിറപുഞ്ചിരി, ഏഴു പതിറ്റാണ്ടിന്റെ വിശ്വാസ്യത, പാരമ്പര്യത്തിന്റെ പരിശുദ്ധി ഇതെല്ലം ഞങ്ങളുടെ ഷോറൂമുകളിൽ ഒന്നിക്കുന്നു .

ലഭ്യമായതിൽ ഏറ്റവും വലിയ റിയൽ ഡയമണ്ട് ജ്വല്ലറി ബ്രാഞ്ച് അന്തരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ജേർമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് ( ഐ ജി ഐ ). ഡയമണ്ട് ക്വാളിറ്റിയിൽ എല്ലാ കിസ്ന ഉത്പന്നങ്ങളും നൂറു ശതമാനം സാക്ഷ്യപെടുത്തിയവയാണ് . ബി ഐ സ് അംഗീകാരമുള്ള ഹാൾമാർക്ക് ജ്വല്ലറി I S O 9001 2008 കമ്പനി MRP 2400 തുടങ്ങി MRP 1859400 വരെ നീളുന്നു. 92 .5 വെള്ളി പാത്രങ്ങൾ, വെള്ളി പാദസരം ,നെക്ലേസ് ചെയിൻ, മോതിരം , ബ്രെയ്സ്ലെറ്റ്, കമ്മൽ തുടങ്ങി വെള്ളി ആഭരണങ്ങളുടെ അതി വിപുല ശേഖരം .

സ്വർണ സമ്പാദ്യ പദ്ധതി

ഉയരുന്ന സ്വർണ വിലയിൽ സംരക്ഷം നേടാനും, സുരക്ഷിത ഭാവി ഉറപ്പു വരുത്താനും പ്രതിമാസ നിക്ഷേപ പദ്ധതി ജനപ്രിയ സമ്പാദ്യ പദ്ധതി .
സ്വർണ വില മാത്രം പണിക്കൂലി ഇല്ല പനിക്കുറവ് ഇല്ല വില വർദ്ധനവ് ബാധകമല്ല. ഐശ്വര്യത്തെ വർധിപ്പിക്കുന്ന സമ്പത്തിനു നല്ലൊരു നാളെക്കായി ഒരു നിക്ഷേപം അത് സ്വർണം മാത്രം മൂല്യ വർദ്ധനവ് നൽകുന്ന ഒരേയൊരു നിക്ഷേപവും സുബയ്യ ജൂവല്ലറികളിൽ ലഭ്യമാണ്.

NO COMMENTS