ചേളാരി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

193

ചേളാരി : മലപ്പുറം ചേളാരി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. തുടര്‍ന്ന് ഏജന്‍സികളിലേക്കുള്ള പാചകവാതകവിതരണം നിലച്ചു.
കരാര്‍ തൊഴിലാളികളായ രണ്ടു പോരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. ഐഎന്‍ടിയുസി, ബിഎംഎസ്, ഐഇയു സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

NO COMMENTS