റേഷന്‍ കടകളുടെ സമയം പുനര്‍ക്രമീകരിച്ചു

16

കാസര്‍ഗോഡ് : കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ചേര്‍ന്ന കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ റേഷന്‍ കടകളുടെ സമയം പുനര്‍ക്രമീകരിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും, മൂന്ന് മണി മുതല്‍ വൈകുന്നേരം ഏഴ് വരെയും ആണ് പുതിയ സമയക്രമമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

NO COMMENTS