സാലറി ചാലഞ്ച് ; സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല

141

തിരുവനന്തപുരം : സാലറി ചാലഞ്ച്
സംബന്ധിച്ച് സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി ചെലവ് മുഖ്യമന്ത്രിയില്‍ നിന്ന് ഈടാക്കണമെന്നും വിസമ്മതപത്രം തിരികെ നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രി ഡോ.തോമസ് ഐസക് മാപ്പ് പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

NO COMMENTS