ബംബ്രാണ അൽ അൻസാർ ചാരിറ്റി കൂട്ടായ്മയിൽ ഇന്ന് പത്തനാപുരം അൽ ഹാഫിള് സിറാജുദിൻ ഖാസിമി മുഖ്യ പ്രഭാഷണം നടത്തുന്നു. വിഷയം – നാം നാഥനിലേക്ക് പാഥേയമൊരുക്കേണ്ടവർ.

1006

കാസറഗോഡ് : ബംബ്രാണ അൽ അൻസാർ ചാരിറ്റി കൂട്ടായ്മയുടെ നാലാം വാർഷിക ത്തോടനുമ്പന്ധിച്ചു മൂന്നാം ദിവസമായ ഇന്ന് (ഒക്ടോബർ 28 തിങ്കൾ) മഗരിബ് നിസ്കാരാനന്തരം പത്തനാപുരം അൽ ഹാഫിള് സിറാജുദിൻ ഖാസിമി ‘ നാം നാഥനിലേക്ക് പാഥേയമൊരു ക്കേണ്ടവർ ‘ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു.

ഇന്നത്ത സദസ്സ്

ഖിറാഅത്ത് : ഹാഫിള് റാഷിദ് (ബംബ്രാണ ദർസ് വിദ്യാർത്ഥി)

പ്രാർത്ഥന : കുമ്പോൽ സയ്യിദ് അഹമ്മദ് മുഖ്താർ തങ്ങൾ

സ്വാഗതം : പി.കെ ആരിഫ് (കൺവീനർ സ്വാഗതസംഘം)

അധ്യക്ഷൻ : ബി എം അഷറഫ് ബാപ്പങ്ങ (പ്രസിഡന്റ് അൽ അൻസാർ )

ഉദ്ഘാടനം : അബ്‌ദുൾ മജീദ് ബാഖവി
(ഖത്തീബ് മാലിക് ദിനാർ ജുമാ മസ്ജിദ് )

മുഖ്യപ്രഭാഷണം : അൽ ഹാഫിള് സിറാജുദിൻ ഖാസിമി പത്തനാപുരം
വിഷയം – നാം നാഥനിലേക്ക് പാഥേയമൊരുക്കേണ്ടവർ.

ആശംസ : സയ്യിദ് കെ എസ് മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ ,താജൂദിൻ
ദാരിമി പടന്ന (എസ് കെ എസ് എസ് എഫ് കാസറഗോഡ്
ജില്ലാ പ്രസിഡന്റ്), ഖയ്യൂം മാന്യ

വേദിയിൽ : കല്ലട്ര മാഹീൻ ഹാജി, യൂ കെ യുസഫ് ഉപ്പള ,അബ്‌ദുല്ല
മദേരി, മുനീർ ഹാജി ,യുസഫ് ഫൈൻ ഗോൾഡ്, അഷറഫ്
കർളെ ,പി ബി ഷഫീഖ് റദ്ദുച്ച ,ബി എം മുഹമ്മദ് ബപ്പങ്ങ,

നന്ദി : അബ്‌ദുൾ റഹ്‌മാൻ റഡോ (ട്രഷറർ സംഘാടക സമിതി )

NO COMMENTS