ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

204

പാലക്കാട്: ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി. തൃത്താലയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബല്‍റാം വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. സിപിഎം തെറ്റുതിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

NO COMMENTS