ശ​ബ​രി​മ​ല വി​ഷ​യ​ത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തതെന്ന് ഉമ്മൻ ചാണ്ടി

191

കോ​ട്ട​യം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാനാണ് സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തതെന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​ക്കാ​നാ​കി​ല്ല. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ശ​ദ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തും. കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NO COMMENTS