പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​ വി​ശ്വാ​സ് മേ​ത്ത

125

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി വി​ശ്വാ​സ് മേ​ത്ത തി​ങ്ക​ളാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. രാ​വി​ലെ 9.30-ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ലാ​ണ് സ്ഥാ​ന​മേ​ൽ​ക്ക​ൽ ച​ട​ങ്ങ്. 

സ്ഥാ​ന​മൊ​ഴി​യു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് വി​ശ്വാ​സ് മേ​ത്ത​യ്ക്ക് ചു​മ​ത​ല കൈ​മാ​റും. മു​തി​ർ​ന്ന സെ​ക്ര​ട്ട​റി​മാ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

NO COMMENTS