പി.മാഹീൻ എഴുതിയ ‘നബി മാനസം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു

532

തിരുവനന്തപുരം : പി.മാഹീൻ എഴുതിയ ‘നബി മാനസം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ശ്രീ പെരുമ്പടവം ശ്രീധരനിൽ നിന്നും ഹിന്ദു പത്രത്തിന്റെ റസിഡന്റ് എഡിറ്റർ ഗൗരി ദാസൻ നായർ ഏറ്റുവാങ്ങുകയും. ഡോ.നിസാറുദ്ദീൻറെ (റിട്ട.അറബി വിഭാഗം മേധാവി കേരള സർവകലാശാല) അദ്ധ്യക്ഷതയിൽ, മുഖ്യ പ്രഭാഷണം എം.എം.ഹസൻ നിർവഹിച്ചു. ഫൈസൽഖാൻ ( നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി), പാളയംഇമാം ഷുഹൈബ് മൗലവി എന്നിവർ പങ്കെടുത്തു.

NO COMMENTS