സിൽവർ ലൈൻ ; മുഖ്യമന്ത്രി നാളെ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

13

തിരുവനന്തപുരം : സിൽവർ ലൈൻ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബാജെയുമായി ഞായറാഴ്ച രാവിലെ 9.30 കൂടിക്കാഴ്ച നടത്തും. ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും. കൂടിക്കാഴ്ചയിൽ തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് പാതയെക്കുറിച്ചും ചർച്ചകളുണ്ടാവുമെന്നാണ് ലഭ്യമായ വിവരം. ഓഗസ്ത് 30-ന് കോവളത്ത് നടന്ന മുഖ്യമന്ത്രിമാരുടെ സോണൽ മീറ്റിങ്ങിൽ കർണാടക മുഖ്യമന്ത്രിയുമയി പ്രാഥമിക ചർച്ചകൾ നടന്നിരുന്നു.

NO COMMENTS