സമ്പൂർണ്ണ ലോക്ഡൗൺ; അതിർത്തികളിൽ കര്‍ശന പരിശോധന

63

തമിഴ്‌നാട്ടില്‍ സമ്ബൂര്‍ണ ലോക്ഡൗണി​ന്‍റെ ഭാഗമായി കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഊരമ്ബ്, കൊല്ലങ്കോട്, പള്ളുകല്‍ ,ഇഞ്ചിവിള , പനച്ചമൂട് തുടങ്ങിയ ഭാഗങ്ങളില്‍ കര്‍ശന പരിശോധനകളുമായി തമിഴ് നാട് പൊലീസ് .

പൊതു ഗതാഗതം അടക്കമുള്ള എല്ലാ വാഹന ഗതാഗതങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കേരള തമിഴ്‌നാട് അതിര്‍ത്തിയായ ഇഞ്ചിവളയില്‍ കേരളത്തില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കടത്തി വിടുന്നില്ല. കെ .എസ് .ആര്‍ . ടി. സി ബസുകള്‍ ഇഞ്ചിവിളക്ക് അപ്പുറത്തേക്ക് സര്‍വിസ് അനുവദിക്കില്ല എന്ന് തമിഴ് നാട് അധികൃതര്‍ അറിയിച്ചു.

NO COMMENTS