കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ പങ്കെടുത്ത കോളേജ് വിദ്യാർഥികളെ അനുമോദിച്ചു

128

കൊല്ലത്തു നടന്ന കേരള യൂണിവേഴ്സിറ്റി യുവജ നോത്സവത്തിൽ പങ്കെടുത്ത കോളേജ് വിദ്യാർഥികളെ തിരുവനന്തപുരം നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് എ ഷാജഹാൻ അനുമോദിച്ചു.

അരബനമുട്ട്, പെർക്യൂഷൻ വെസ്റ്റേൺ എന്നീ മത്സരങ്ങളിൽ വിജയിച്ചവരെയും മറ്റു വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളെ അനുമോദിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ശ്രീ. ജസ്റ്റിൻ ഡാനിയേൽ, ഐ ക്യു എ സി കോർഡിനേറ്റർ ശ്രീ.ഷബീർ അഹമ്മദ്, സ്റ്റാഫ് അഡ്വെെസർ ശ്രീ. ശംഭു കെ കെ, മാനേജ്മെന്റ് വിഭാഗം മേധാവി ഷിബിത ബി എസ്, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ഡോ ഷൈൻ സിംഗ് ജെ പി, ഇംഗ്ലീഷ് വിഭാഗം അധ്യാപിക മീനു ഗോപാൽ, മലയാള വിഭാഗം അധ്യാപകൻ സുരേഷ് കുമാർ എസ് എൻ, ശ്രീ. അരുൺകുമാർ കോളേജ് യൂണിയൻ ചെയർമാൻ ഗൗതം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS