എ.എൻ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

170

കണ്ണൂർ : തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇതിനെതിരെ റാങ്ക് പട്ടികയിലെ ഒന്നാം റാങ്ക് നേടിയ ഡോ എം .പി ബിന്ദു നൽകിയ ഹർജിയെ തുടർന്നാണ് കോടതി നടപടി. ഡോ എം .പി ബിന്ദുവിനെ പകരം നിയമിക്കാൻ കോടതി ഉത്തരവിട്ടു. ഇവരെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ ഷഹലയെ നിയമിച്ചത്.

NO COMMENTS