സുധീരന്റെ പ്രതികരണം സമനിലതെറ്റിയതുപോലെയെന്ന് കെ സി ജോസഫ്

202

തിരുവനന്തപുരം : വി.എം. സുധീരന്റെ പ്രതികരണം സമനിലതെറ്റിയതുപോലെയെന്ന് കെ സി ജോസഫ്. സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നുവെന്നും ഇക്കാര്യം മറന്ന് കലാപക്കൊടി ഉയര്‍ത്തരുതെന്നും ജോസഫ് പറഞ്ഞു. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദയിലാണ് നടത്തേണ്ടതെന്ന പഴയ നിലപാട് മറക്കരുതെന്നും ജോസഫ് കൂട്ടിച്ചേർത്തു.

NO COMMENTS