വൈക്കം താലൂക്കിൽ നാളെ ഹര്‍ത്താല്‍

180

വൈക്കം: കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ നാളെ ഹര്‍ത്താല്‍. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സ്വകാര്യ വത്കരിക്കുന്നതിനെതിരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.

NO COMMENTS