ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പകുതിയോളം ഭാഗം വിട്ടുമാറി

23

കൊല്ലം : കരുനാഗപ്പള്ളി കല്ലേലിഭാഗം, മാരാരിതോട്ടത്തിനു സമീപമാണ് ഓടിക്കൊണ്ടിരിക്കെ ട്രെയിനി ന്റെ പകുതിയോളം ഭാഗം വിട്ടുമാറിയത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ കായംകുളം ഭാഗത്തേക്ക് പോയ ചെന്നൈ മെയിലിന്റെ നാലാമത്തെ ബോഗി മുതലുള്ള പകുതിയോളം ഭാഗമാണ് എന്ജിന് ഭാഗത്തു നിന്നും വിട്ടു മാറിയത്. ഉടനെ തന്നെ ട്രെയിന് നിറുത്തുകയും .

റെയിൽവേ എന്ജിനീയറിങ് വിഭാഗം എത്തി വിട്ടുപോയ ഭാഗം കൂട്ടിച്ചേര്ക്കാനുള്ള നടപടികള് തുടങ്ങുകയും . ഒരു മണിക്കൂറിനു ശേഷം വിച്ഛേദിക്കപ്പെട്ട ബോഗികൾ കൂട്ടി ചേർത്ത് ട്രെയിന് സർവീസ് പുനരാരംഭിച്ചു

NO COMMENTS